Pages

Friday, November 30, 2012

ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ



പനാജി: ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ സുവര്‍ണ മയൂരം ഇന്ത്യന്‍ ചിത്രത്തിന്. പഞ്ചാബി ചിത്രമായ ആന്‍ഹെ ഗോരെ ദാ ദാന്‍ എന്ന ചിത്രത്തിനാണ് സുവര്‍ണമയൂരം ലഭിച്ചത്. ഗൂവീന്ദര്‍ സിംഗ് ആണ് ചിത്രം ഒരുക്കിയത്. മീരാ നായര്‍ ഒരുക്കിയ റിലക്ടന്‍റ് ഫണ്ടമെന്‍റല്‍സിന് ശതാബ്ദി പുരസ്കാരം ലഭിച്ചു.

മികച്ച നടിക്കുള്ള പുരസ്കാരം സിംഹള - തമിഴ് ചിത്രമായ വിത്ത് യു, വിത്ത് ഔട്ട് യുവിലെ അഭിനയത്തിന് അ‍ഞ്ജലീ പാട്ടീലിന് ലഭിച്ചു.  മികച്ച നടനുള്ള പുരസ്കാരം  മസിന്‍ ദോറന്‍സ്കിയ്ക്കാണ്. റോസ് എന്ന ചിത്രത്തിലെ അഭിനയത്തിന് ആണ് പുരസ്കാരം. ദക്ഷിണ കൊറിയന്‍ ചിത്രമായ ദ വെയ്റ്റ് ഒരുക്കിയ യോണ്‍ ക്യൂ ഹുവാങാണ് മികച്ച സംവിധായക